26.7 C
Kollam
Thursday 3rd September, 2026 | 10:17:24 PM
Home News Kerala എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി, ഇടനിലക്കാരനും കുടുങ്ങും

എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി, ഇടനിലക്കാരനും കുടുങ്ങും

തിരുവനന്തപുരം. കോട്ടയത്തെ ബാറിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി, ഇടനിലക്കാരനും കുടുങ്ങും. മാസപ്പടി പിരിവിന് ഇടനിലക്കാരനായി നിന്ന കരിങ്കട ജോസിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണറുടെ നിർദേശം

ഇത് കാണിച്ചു വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. ജോസിക്കെതിരെ കൂടുതൽ തെളിവുകളെന്ന് എക്സൈസ് കമ്മീഷ്ണർ. കുമരകത്തെ പഞ്ചവടി ബാറിന്റെ ഉടമയാണ് ജോസി. ഡെപ്യൂട്ടി കമ്മീഷണർക്ക് ബാറുടമകളിൽ നിന്ന് പണം പിരിച്ചു നൽകിയത് ജോസി

LEAVE A REPLY

Please enter your comment!
Please enter your name here