പ്രതിപക്ഷ ഉപ നേതാവുമായി ബന്ധപ്പെട്ട വിഷയം,പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ
പ്രതിപക്ഷ ഉപ നേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനുമായി കൂടുതൽ ഇടഞ്ഞ് സിപിഐ. വിഷയം പരിഹരിക്കാൻ പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ അറിയിച്ചു. തർക്കത്തിൽ എത്രയും വേഗം പ്രശ്നപരിഹാരം വേണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം കർശന നിർദേശം നൽകി. പിണറായി വിജയനുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഇല്ലെന്നാണ് പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ സിപിഐയുടെ നിലപാട്. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുമായി ചർച്ചയാവാം. … Continue reading പ്രതിപക്ഷ ഉപ നേതാവുമായി ബന്ധപ്പെട്ട വിഷയം,പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed