28 C
Kollam
Monday 21st September, 2026 | 12:39:59 PM
Home News Breaking News ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്, ബിജപി നേതാവ് കെ സുരേന്ദ്രൻ

ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്, ബിജപി നേതാവ് കെ സുരേന്ദ്രൻ

തിരുവനന്തപുരം.കോൺഗ്രസ് ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് എന്ന് ബിജപി നേതാവ് കെ സുരേന്ദ്രൻ.നടപടിക്രമങ്ങളെല്ലാം പ്രഹസനം.മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നും പരിഹാസം.ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി.

കാത്തിരുന്നു കാണാമെന്നും ഫേസ് ബുക്കിൽ സുരേന്ദ്രൻ