Home Uncategorized 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽഒരാൾ അറസ്റ്റിൽ

18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽഒരാൾ അറസ്റ്റിൽ

മലപ്പുറം. എടവണ്ണപ്പാറയിൽ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ
ഒരാൾ അറസ്റ്റിൽ.കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.മരിച്ച പതിനെട്ട്കാരൻ യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പോലീസ്.യാസിർ മുനീറിന് പണം നൽകാൻ ഉണ്ടായിരുന്നു

പ്രതിയെ കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്