26.4 C
Kollam
Monday 21st September, 2026 | 11:38:44 PM
Home News Breaking News ഡിജിപി , എജി എന്നിവർ രാജിവച്ചു

ഡിജിപി , എജി എന്നിവർ രാജിവച്ചു

കൊച്ചി.ഡിജിപി , എജി എന്നിവർ രാജിവച്ചു.ഹൈക്കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടിഎ ഷാജി രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ സ്ഥാനത്ത് നിന്ന് കെ ഗോപാലകൃഷ്ണക്കുറുപ്പും രാജിവച്ചു. ഇരുവരും ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി

സർക്കാരിൻ്റെ മുതിർന്ന മറ്റു അഭിഭാഷകരും നാളെ രാജിക്കത്ത് കൈമാറും. സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നാണ് രാജി