ഉല്ലാസ് കോവൂരിൻ്റെ വിജയം:കുന്നത്തൂരിൽ ആവേശം അലകടലായി

കുന്നത്തൂർ:കോവൂർ കുഞ്ഞുമോനെ മലർത്തിയടിച്ച് കുന്നത്തൂരിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ നേടിയ വിജയം പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു.42 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുന്നത്തൂരിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ഉല്ലാസ് കോവൂർ തന്നെയായിരുന്നു മുന്നിൽ.പോസ്‌റ്റൽ വോട്ടുകളിൽ തുടങ്ങിയ ആധിപത്യം ഇവിഎം എണ്ണുമ്പോഴും നിലനിർത്താൻ ഉല്ലാസിനു കഴിഞ്ഞു.ഇതോടെ രാവിലെ മുതൽ ടെലിവിഷൻ ചാനലുകൾക്കു മുന്നിൽ ഇലക്ഷൻ വാർത്തകൾ കണ്ടുകൊണ്ടിരുന്ന പ്രവർത്തകർ ആവേശത്തിലായി. 11 മണിയോടെ പലയിടത്തും … Continue reading ഉല്ലാസ് കോവൂരിൻ്റെ വിജയം:കുന്നത്തൂരിൽ ആവേശം അലകടലായി