31.4 C
Kollam
Saturday 19th September, 2026 | 03:58:41 PM
Home News Breaking News ടിപിയുടെ കൊലയാളികൾക്ക് കാലം കാത്തു വച്ച ശിക്ഷയായിരിക്കും ഇന്നത്തെ ഫലമെന്ന് കെ കെ രമ,ഇന്ന് ടിപി...

ടിപിയുടെ കൊലയാളികൾക്ക് കാലം കാത്തു വച്ച ശിക്ഷയായിരിക്കും ഇന്നത്തെ ഫലമെന്ന് കെ കെ രമ,ഇന്ന് ടിപി ചരമ വാര്‍ഷികം

വടകര.തെരെഞ്ഞെടുപ്പ് ഫലം അറിയാൻ മിനിട്ടകൾ മാത്രം ബാക്കി നിൽക്കെ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമ ടിപി ചന്ദ്രശേഖരന്റെ പ്രതിമക്ക് മുന്നിൽ പുഷ്പ്പാർച്ചന നടത്തി
ടി.പി ചന്ദ്രശേഖരൻ്റെ പതിനാലാം ചരമ വാർഷിക ദിനമാണ് ഇന്ന്
ടിപിയുടെ കൊലയാളികൾക്ക് കാലം കാത്തു വച്ച ശിക്ഷയായിരിക്കും ഇന്നത്തെ ഫലമെന്ന് കെ.കെ.രമ പറഞ്ഞു.