29.9 C
Kollam
Saturday 19th September, 2026 | 05:20:24 PM
Home News Kerala പിണറായി പിന്നിൽ

പിണറായി പിന്നിൽ

കണ്ണൂർ: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ പുരോഗമിക്കെ, എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി ആദ്യ റൗണ്ടിൽ 733 വോട്ടിനാണ് പിന്നിലായത്.