29.7 C
Kollam
Friday 18th September, 2026 | 04:42:47 PM
Home News Kerala അടൂർ പുതുശ്ശേരി ഭാഗത്ത് ആളില്ലാത്ത വീട്ടിൽ മോഷണം

അടൂർ പുതുശ്ശേരി ഭാഗത്ത് ആളില്ലാത്ത വീട്ടിൽ മോഷണം

അടൂർ. പുതുശ്ശേരി ഭാഗത്ത് ആളില്ലാത്ത വീട്ടിൽ മോഷണം.ഒന്നര പവൻ സ്വർണവും 60,000 രൂപയും നഷ്ടമായി.നെല്ലുവിളയിൽ കോട്ടേജിൽ രാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.മദ്യക്കുപ്പികൾ വീടിന് സമീപത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.അടുക്കളയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്

ഏനാത്ത് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു