ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു

പത്തനംതിട്ട.ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു. കൊറ്റനാട്ടിലാണ് അപകടമുണ്ടായത് ഡ്രൈവർ ഉന്നക്കാവ് സ്വദേശി മത്തായി(56) ആണ് മരിച്ചത്