30.3 C
Kollam
Friday 18th September, 2026 | 03:32:31 PM
Home News Kerala ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു

ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു

പത്തനംതിട്ട.ലോറി കഴുകുന്നതിനിടെ പുറകോട്ട് നീങ്ങി ഡ്രൈവർ മരിച്ചു.

കൊറ്റനാട്ടിലാണ് അപകടമുണ്ടായത്

ഡ്രൈവർ ഉന്നക്കാവ് സ്വദേശി മത്തായി(56) ആണ് മരിച്ചത്