വിവാഹ സംഘം നിയമംലംഘിച്ച് ആർഭാട യാത്ര നടത്തിയ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്താനാകാതെ മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്. മേപ്പയ്യൂരിൽ വിവാഹ സംഘം നിയമംലംഘിച്ച് ആർഭാട യാത്ര നടത്തിയ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്താനാകാതെ മോട്ടോർ വാഹന വകുപ്പ്. 7 വാഹനങ്ങളാണ് അപകടകരമായ രീതിയിൽ ആർഭാട യാത്ര നടത്തിയത്. എന്നാൽ മൂന്ന് വാഹനങ്ങളേ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി നടപടിയെടുത്തിട്ടുള്ളൂ ആഡംബര യാത്ര നടത്തിയ മറ്റ് നാല് വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന് പിടികിട്ടാത്ത തരത്തിൽ ഒളിപ്പിച്ചു എന്നാണ് കരുതുന്നത്. തെരച്ചിൽ ഊർജിതമായി നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. നിലവിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് … Continue reading വിവാഹ സംഘം നിയമംലംഘിച്ച് ആർഭാട യാത്ര നടത്തിയ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്താനാകാതെ മോട്ടോർ വാഹന വകുപ്പ്