Home News Kerala കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Advertisement

പൊന്ന്യം. കുണ്ടുചിറയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.രാജൻ (58) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം

പോസ്റ്റ് പരിശോധിക്കുന്നതിനിടെ രാജന് ഷോക്കേൽക്കുകയായിരുന്നു. ​പൊലീസും കെഎസ്ഇബി ജീവനക്കാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Advertisement