26.3 C
Kollam
Saturday 31st October, 2026 | 09:55:01 AM
Home News Breaking News വൈദ്യുതി പ്രതിസന്ധി: ഹിമാചൽ വൈദ്യുതിയോ? സ്വകാര്യ കമ്പനിയിൽ നിന്നുള്ള വൈദ്യുതിയോ? കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടിൽ

വൈദ്യുതി പ്രതിസന്ധി: ഹിമാചൽ വൈദ്യുതിയോ? സ്വകാര്യ കമ്പനിയിൽ നിന്നുള്ള വൈദ്യുതിയോ? കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടിൽ

Advertisement

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടിൽ. ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങണോ അതോ സ്വകാര്യ കമ്പനിയുടെ വൈദ്യുതി വാങ്ങണോ എന്ന കാര്യത്തിലാണ് വിയോജിപ്പ് തുടരുന്നത്.

Also Read: പിഎസ്‌സി പരീക്ഷ ക്രമക്കേട്: അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനോട് കെഎസ്ഇബിക്ക് യോജിപ്പാണ്. സർക്കാരുകൾ തമ്മിലുള്ള ഇടപാട് ആയതിനാൽ പ്രശ്നമില്ലെന്നാണ് വാദം. അതേ സമയം സ്വകാര്യ കമ്പനിക്കായാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിന്റെ 500 മെഗാവാട്ട് വാഗ്ദാനം നൽകിയിട്ടുണ്ട്. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാൻ തത്സമയ വിപണി കനിയണം.

LEAVE A REPLY

Please enter your comment!
Please enter your name here