26.6 C
Kollam
Monday 21st September, 2026 | 07:45:59 PM
Home News Breaking News പന്തീരാങ്കാവിൽ മൂന്നര കിലോയോളം MDMA പിടികൂടിയ സംഭവം, പിന്നിൽ വൻ റാക്കറ്റ്

പന്തീരാങ്കാവിൽ മൂന്നര കിലോയോളം MDMA പിടികൂടിയ സംഭവം, പിന്നിൽ വൻ റാക്കറ്റ്

കോഴിക്കോട് .പന്തീരാങ്കാവിൽ മൂന്നര കിലോയോളം MDMA പിടികൂടിയ സംഭവം
ലഹരിക്കടത്തിന് പിന്നിൽ വൻ സംഘമെന്ന നിഗമനത്തിൽ എക്സൈസ്.

പ്രതി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് തമിഴ്നാട് സ്വദേശിയുടേത്.
വിദേശത്തേക്കും ലഹരി കടത്തുന്നതായി സംശയം

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും

ഇന്നലെയാണ് 3.312 കിലോ ഗ്രാം MDMA യും, 56 ഗ്രാം എക്സ്റ്റസിയുമായി രണ്ട് പേർ എക്സൈസ് പിടിയിലായത്.

കൊണ്ടോട്ടി സ്വദേശി ഷഫീക്, താമരശേരി കൈതപ്പൊയിൽ സ്വദേശി ഫാത്തിമ നസ്റിൻ എന്നിവരെയാണ് പിടികൂടിയത്.