27.6 C
Kollam
Monday 21st September, 2026 | 06:46:13 PM
Home News Breaking News കോടാലിയിലെ വീട് പാമ്പിന്റെ താവളം, വീണ്ടും പാമ്പ്

കോടാലിയിലെ വീട് പാമ്പിന്റെ താവളം, വീണ്ടും പാമ്പ്

തൃശൂർ. കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം

വീടിനുള്ളിൽ നിന്ന് ഇന്നലെ മാത്രം കണ്ടെത്തിയത് രണ്ടു പാമ്പുകളെ

അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ അർദ്ധരാത്രി പരിശോധനയ്ക്കിടെ

പ്രദേശത്ത് വനം വകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തി

ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്

കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം അന്വേഷിക്കാൻ സർപ്പ ടീം കോടാലിയിലെ വീട്ടിൽ എത്തി

ബാത്ത് റൂമിന്റെ തറ പൊളിച്ച് പരിശോധന നടത്തുന്നു
ഇതുവരെ ഈ വീട്ടിൽ നിന്ന് ലഭിച്ചത് 5 പാമ്പുകളെ

കൂടുതൽ പാമ്പുകൾ ഉണ്ടാക്കാമെന്ന് സംശയം