27.2 C
Kollam
Saturday 5th September, 2026 | 10:11:57 AM
Home News Breaking News ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ

ന്യൂഡെല്‍ഹി.ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ.ഇന്ത്യയുടെ വിദേശ നാണ്യശേഖരം വീണ്ടും റിക്കോർഡ് തിരുത്തി.വിദേശ നാണ്യ ശേഖരം മുന് റിക്കോര്ഡ് തിരുത്തി 74,080 കോടി ഡോളർലെത്തി

വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര കണക്കുകൾ പ്രകാരം.വിദേശ കറൻസി ആസ്തി അറുപതിനായിരം കോടി ഡോളറായി.സ്വര്ണ്ണ ശേഖരം പതിനോന്നായിരത്തി അറുനൂറ് കോടി രൂപയുടേത്.

വിദേശ കറൻസി ആസ്തികളിലുണ്ടായ കുതിച്ചുചാട്ടവും ആർ.ബി.ഐയുടെ പ്രത്യേക നിക്ഷേപ പദ്ധതികളിലൂടെ ഡോളർ വൻതോതിൽ രാജ്യത്തേക്ക് എത്തിയതുമാണ് നേട്ടത്തിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here