29.8 C
Kollam
Saturday 5th September, 2026 | 10:37:52 AM
Home News Kerala മട്ടാഞ്ചേരിയിലെ 2 കിലോ MDMA വേട്ട,അന്വേഷണം ഡെല്‍ഹി യിലേക്ക്

മട്ടാഞ്ചേരിയിലെ 2 കിലോ MDMA വേട്ട,അന്വേഷണം ഡെല്‍ഹി യിലേക്ക്

കൊച്ചി. ദില്ലിയിൽ നിന്ന് പാഴ്സലായിട്ട് ലഹരി അയച്ചവരിലേക്ക് അന്വേഷണം. പാഴ്സലായിട്ട് ലഹരി എത്തിച്ചത് ടവർ ഫാനിലും കൂളറിലും ഒളിപ്പിച്ച്.ട്രെയ്ൻ മാർഗ്ഗം കഴിഞ്ഞ അഞ്ചുവർഷമായി ലഹരിക്കടത്ത്

കേസിൽ SIT രൂപീകരിക്കും. ഫോർട്ട് കൊച്ചിയിൽ എത്തുന്ന വിദേശികളെ കേന്ദ്രീകരിച്ചും ലഹരി വില്പന. നിരവധി വിദേശികൾക്ക് സംഘം ലഹരി കൈമാറിയെന്ന് കണ്ടെത്തൽ. മുഖ്യ പ്രതി നൗഫലിന്റെ സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം

നൗഫൽ, സുഹൃത്ത് സഫീർ എന്നിവരെയാണ് ഡാൻസാഫ് പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here