Home News Breaking News ചുട്ടുപൊള്ളി മലപ്പുറവും

ചുട്ടുപൊള്ളി മലപ്പുറവും

Advertisement

മലപ്പുറം. ജില്ലയിൽ സൂര്യതാപമേറ്റവരുടെ എണ്ണത്തിൽ വൻ വർദ്ധന
രണ്ട് മാസത്തിനിടെ മലപ്പുറത്ത് സൂര്യതാപമേറ്റത് 49 പേർക്ക്
ഈ മാസം മാത്രം 38 പേർക്ക് സൂര്യതാപമേറ്റു.

മാർച്ചിൽ റിപ്പോർട്ട് ചെയ്തത് 11 കേസുകൾ. ഫെബ്രുവരിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്‌തു

സൂര്യതാപമേറ്റതിൽ 
19 പേർ കുട്ടികൾ
അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here