സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് കൺസടക്ഷനിൽ(IIC ക്യാമ്പസ് ചവറ പാലത്തിന് സമീപം) ഏപ്രിൽ 28 രാവിലെ 9 ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൊഴിലിടങ്ങളിൽ റിപ്പോൾട്ട് ചെയ്തിട്ടുള്ള നിരവധി ഒഴിവുകളിലേക്കുള്ള ഇൻ്റർവ്യൂ നടക്കും.
അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ
പ്ലംബർ,യോഗ്യത:I.T.I / V.H.S.C +2
NSQF സർട്ടിഫിക്കറ്റ് ലെവൽ 4 വിജയിച്ചവർ ആയിരിക്കണം.ശമ്പളവും ആനുകൂല്യങ്ങളും:പ്രതിമാസ ശമ്പളം: 15,000 രൂപ,സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്.സൈറ്റുകളിൽ താമസിച്ച് ജോലി ചെയ്യുന്നവർക്ക് പ്രതിദിനം 120 രൂപ അധിക അലവൻസ് ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് :9188127532.പങ്കെടുക്കുന്നവർ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫില്ല് ചെയ്യേണ്ടതാണ്.https://forms.gle/NyTsHBncmXrrDziz9.



































