26.4 C
Kollam
Saturday 13th June, 2026 | 03:20:18 AM
Home News Breaking News പെരുമാറ്റ ചട്ടം നിലവിൽ ഉള്ളത് കൊണ്ട് വിലവര്‍ദ്ധയില്ല,പുതിയ സർക്കാർ അധികാരം ഏൽക്കുന്നതിന് മുന്നേ വർദ്ധനവ് ഉണ്ടാകും

പെരുമാറ്റ ചട്ടം നിലവിൽ ഉള്ളത് കൊണ്ട് വിലവര്‍ദ്ധയില്ല,പുതിയ സർക്കാർ അധികാരം ഏൽക്കുന്നതിന് മുന്നേ വർദ്ധനവ് ഉണ്ടാകും

Advertisement

തിരുവനന്തപുരം.മിൽമ ചെയർമാൻ മാധ്യമങ്ങളെ കാണുന്നു.പെരുമാറ്റ ചട്ടം നിലവിൽ ഉള്ളത് കൊണ്ട് തീരുമാനം ഇല്ല.പുതിയ സർക്കാർ അധികാരം ഏൽക്കുന്നതിന് മുന്നേ വർദ്ധനവ് ഉണ്ടാകും.നേരത്തെ കൊടുത്ത അഭ്യർത്ഥനയ്ക് അനുകൂലമായി സർക്കാർ തീരുമാനം ഉണ്ടാകും. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. 

പുറത്ത് നിന്ന് 6 ലക്ഷം ലിറ്റർ വാങ്ങുന്നു.നിലവിൽ പാൽ വില വർദ്ധനവ് അനിവാര്യം

Advertisement