യുദ്ധത്തിന് അന്ത്യം കുറിക്കുമോ ?, ഇറാൻ-അമേരിക്ക കൂടിക്കാഴ്ച തിങ്കളാഴ്ച പാകിസ്താനിൽ

ഇസ്ളാമബാദ്.യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഇറാൻ-അമേരിക്ക കൂടിക്കാഴ്ച തിങ്കളാഴ്ച പാകിസ്താനിൽ നടക്കും. ഹോർമുസ് കടലിടുക്ക് തുറന്നെങ്കിലും ഗതാഗതം പഴയ രീതിയിൽ പുനരാരംഭിച്ചില്ല. റഷ്യൻ എണ്ണവാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ അനുമതി അമേരിക്ക ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്കുള്ള യാത്ര ആദ്യം പ്രതിഫലിച്ചത് എണ്ണവിലയിലാണ്. 115 മുതൽ 120 ഡോളർ വരെ നിന്നിരുന്ന വില 90 ഡോളറിലേക്ക് കൂപ്പുകുത്തി. എങ്കിലും യുദ്ധം തുടങ്ങും മുൻപുണ്ടായിരുന്ന 60 ഡോളറിലേക്ക് വില താഴാൻ ഇനിയും ദൂരമേറെ സഞ്ചരിക്കണം. … Continue reading യുദ്ധത്തിന് അന്ത്യം കുറിക്കുമോ ?, ഇറാൻ-അമേരിക്ക കൂടിക്കാഴ്ച തിങ്കളാഴ്ച പാകിസ്താനിൽ