27.3 C
Kollam
Tuesday 27th October, 2026 | 01:23:46 AM
Home News Breaking News വസ്തു തർക്കം: തലയ്ക്കടിയേറ്റ 42 കാരൻ മരിച്ചു

വസ്തു തർക്കം: തലയ്ക്കടിയേറ്റ 42 കാരൻ മരിച്ചു

Advertisement

തിരുവല്ല .വസ്തു തർക്കം: തലയ്ക്കടിയേറ്റ 42 കാരൻ മരിച്ചു. തമ്മിലടിച്ചത് ബന്ധുക്കൾ. സംഘർഷത്തിൽ
തലയ്ക്കു പരിക്കേറ്റ 42 കാരൻ മരിച്ചു. തിരുവല്ല കണിയാംപാറ സ്വദേശി ബിജോയ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നാലുപേർ കസ്റ്റഡിയിൽ