26.6 C
Kollam
Tuesday 27th October, 2026 | 02:19:41 AM
Home News Breaking News വാഹന പരിശോധനക്കിടെ എം വിഡി ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം

വാഹന പരിശോധനക്കിടെ എം വിഡി ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം

Advertisement

മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായതാണ്

തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. തിരൂർ പറവണ്ണ ഭാഗത്തു വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എം വിഡി