27.2 C
Kollam
Saturday 12th September, 2026 | 12:42:58 AM
Home News Breaking News ഇന്ദിരാ കാന്‍റീന്‍ സമൃദ്ധിയെ തകർക്കാന്‍, കൊച്ചി മേയർക്കെതിരെ സിപിഎം

ഇന്ദിരാ കാന്‍റീന്‍ സമൃദ്ധിയെ തകർക്കാന്‍, കൊച്ചി മേയർക്കെതിരെ സിപിഎം

കൊച്ചി. സമൃദ്ധിയെ തകർക്കാനാണ് ഇന്ദിരാ കാന്റീൻ തുടങ്ങാനുള്ള നീക്കം എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് . കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമൃദ്ധിവഴിതന്നെ ഇ‍ൗ നിരക്കിൽ ഭക്ഷണം നൽകാം. സമൃദ്ധി എന്ന ബ്രാൻഡ് അട്ടിമറിച്ച് കുടുംബശ്രീയെ തകർക്കാൻ ഉള്ള നീക്കം. നീക്കത്തിൽ നിന്ന് കോർപ്പറേഷൻ പിന്മാറണമെന്ന് സിപിഐഎം. സമൃദ്ധിക്ക് രാഷ്ട്രീയ ചായ്‌വില്ല