26.9 C
Kollam
Tuesday 20th October, 2026 | 09:54:39 AM
Home News Local കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെ ആക്രമണം

കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെ ആക്രമണം

കൊട്ടാരക്കര. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെ ആക്രമണം.സ്ത്രീകൾ അടക്കമുള്ള അയ്യപ്പഭക്തരെ നാലംഗ മദ്യപസംഘം ആക്രമിച്ചു.ഒന്നര വയസ്സുള്ള കുഞ്ഞിനടക്കം പരിക്കേറ്റു

വാഹനങ്ങൾ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.അക്രമം തടയാൻ ശ്രമിച്ച മറ്റൊരു വാഹന യാത്രക്കാരെയും മദ്യപസംഘം ആക്രമിച്ചു. നാലുപേർ കൊട്ടാരക്കര പോലീസിൻ്റെ കസ്റ്റഡിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here