27.6 C
Kollam
Saturday 12th September, 2026 | 08:42:03 PM
Home News Breaking News ട്രെയിൻ തട്ടി യുവാവ് മരിച്ചു

ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കല. ട്രെയിൻ തട്ടി യുവാവ് മരിച്ചു.വർക്കല ജനതാ മുക്ക് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന 41 വയസ്സുള്ള സുനിൽ ആണ് മരിച്ചത്.റെയിൽവേ ട്രാക്കിന് അരികിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേയായിരുന്നു അപകടം.

അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പുരോഗമിക്കുന്നു.