29.8 C
Kollam
Friday 6th November, 2026 | 01:44:25 PM
Home News Breaking News താലൂക്കാശുപത്രിയിൽ ചികിൽസക്കെത്തിയ ബാലികയ്ക്ക് പീഡനം

താലൂക്കാശുപത്രിയിൽ ചികിൽസക്കെത്തിയ ബാലികയ്ക്ക് പീഡനം

Advertisement

കണ്ണൂർ. ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്.

തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ പയ്യാവൂർ സ്വദേശി പ്രദീപ്‌കുമാറിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്