27.6 C
Kollam
Monday 21st September, 2026 | 05:26:10 PM
Home News Breaking News തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട

തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട

മലപ്പുറം .തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട

239 ഗ്രാം എംഡി എം എയുമായി നാലുപേർ അറസ്റ്റിൽ
തേഞ്ഞിപ്പലം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്
വാഹന പരിശോധനയിലാണ് ലഹരി വേണ്ട

പ്രതികളിൽ നിന്ന് പണവും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്