26.1 C
Kollam
Sunday 11th October, 2026 | 01:16:39 AM
Home News Breaking News തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPMൽ പരാതി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPMൽ പരാതി

ആലപ്പുഴ.തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPIMൽ പരാതി

വോട്ടുകൾ മറ്റു വാർഡുകളിലേക്ക് മാറ്റിയത് തോൽവിക്ക് കാരണമായി എന്ന് ഒരു വിഭാഗം

ചില നേതാക്കൾക്ക് ജയിക്കാൻ വേണ്ടി വോട്ടുകൾ മാറ്റി

തോറ്റ വനിതാ സ്ഥാനാർഥി CPM സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി

ആലപ്പുഴ നഗരസഭ ഭരണം നഷ്ടമായതിന് പിന്നിൽ ഉറച്ച പാർട്ടി വോട്ടുകൾ മറ്റ് വാർഡുകളിലേക്ക് മാറ്റിയത്

ചില സ്ഥാനാർഥികൾ തോൽക്കാൻ ഇത് കാരണമായി
പാർട്ടി ശക്തികേന്ദ്രങ്ങളിലെ മൂന്നു വാർഡുകളിൽ തോറ്റത് വിഭാഗീയതമൂലം