26.9 C
Kollam
Friday 4th September, 2026 | 11:02:49 PM
Home News Breaking News കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ  വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ  വിജിലൻസ് പിടികൂടി

കൊച്ചി. കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ  വിജിലൻസ് പിടികൂടി
കുറുപ്പുംപടി  വില്ലേജ് ഓഫീസിലെ  വില്ലേജ് അസിസ്റ്റന്റ്  ജിബി മാത്യുവാണ്  പിടിയിലായത്

ഭൂമി പോകുവരവ് ചെയുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിന്നതിനിടെയാണ് ഇയാളെ പിടികൂടിയത്

വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി  ടി എം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.