26.2 C
Kollam
Sunday 8th November, 2026 | 08:27:32 AM
Home News Kerala മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപംഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസ്

Advertisement

തൃശൂർ. മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസെടുത്ത് തൃശൂർ വെസ്റ്റ് പൊലീസ്

തൃശൂർ സ്വദേശിയായ അഭിഭാഷകൻ ഋഷിചന്ദിന്റെ പരാതിയിലാണ് നടപടി

കഴിഞ്ഞ സെപ്റ്റംബറിലാണ് ” കുടുംബാധിപത്യം ” എന്ന പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്

രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് കാലതാമസം കാട്ടിയെന്നും അഭിഭാഷകൻ ഋഷിചന്ദ് .ടി പറഞ്ഞു.