25.8 C
Kollam
Friday 6th November, 2026 | 04:58:04 AM
Home News Breaking News വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം

വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം

Advertisement

വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം.പ്രതിയായ മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാൻ NIA കോടതി നിർദേശം.ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തണം.മർദനത്തിൽ രൂക്ഷവിമർശവുമായി NIA കോടതി.മർദനമേറ്റ പ്രതിക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ല

പരുക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി.ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി.മർദനം നടക്കുമ്പോൾ ജയിലിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് കോടതി. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കോടതി തേടി