29.8 C
Kollam
Friday 6th November, 2026 | 03:23:17 PM
Home News Breaking News അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്,പുതിയ അന്വേഷണവുമായി എന്‍ഐഎ

അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്,പുതിയ അന്വേഷണവുമായി എന്‍ഐഎ

Advertisement

കൊച്ചി.അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്. മുഖ്യപ്രതി സാവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ NIA. സവാദ് ഒളിവിൽ കഴിഞ്ഞത് ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ. ഒളിവിൽ കഴിയാൻ സഹായിച്ചത് PFI നേതാക്കൾ എന്ന് സവാദ് മൊഴി നൽകി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് NIA. സവാദ് ഒളിവിൽ കഴിഞ്ഞത് 14 വർഷം