29.8 C
Kollam
Friday 6th November, 2026 | 02:28:46 PM
Home News Breaking News സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

Advertisement

അൽമോറ. ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് സ്ഫോടവസ്തുക്കൾ കണ്ടെത്തിയത്.അൽമോറയിലെ സർക്കാർ സ്കൂളിന് സമീപം നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.20 കിലോയിൽ അധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകൾ ആണ് കണ്ടെത്തിയത്

സ്കൂൾ പ്രിൻസിപ്പൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.വ്യാഴാഴ്ചയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു