27.4 C
Kollam
Thursday 5th November, 2026 | 09:49:24 PM
Home News Local പത്തനാപുരത്ത് യുഡിഎഫിൽ പൊട്ടിത്തെറി, ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ

പത്തനാപുരത്ത് യുഡിഎഫിൽ പൊട്ടിത്തെറി, ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ

Advertisement

പത്തനാപുരം. യുഡിഎഫിൽ പൊട്ടിത്തെറി. നേതാക്കൾ ഇടപെട്ടിട്ടും പരിഹാരമായില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ. പത്തനാപുരം ഡിവിഷനിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റിൽ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും

വിനീത് വിജയനും ആലുവിള ബിജുവുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് ഇരുവരും. കോൺഗ്രസിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും പ്രതിസന്ധി രൂക്ഷമാക്കുന്നു.കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നോമിനി എന്ന് വിനീത് വിജയൻ. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിനീത്