Advertisement
പത്തനാപുരം. കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) യാണ് മരിച്ചത്
രാവിലെ തൊഴിലുറപ്പ് ജോലിയ്ക്കായി എത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
കാട്ടാന ആക്രമണ സമയത്ത് മറ്റ് തൊഴിലാളികൾ ചിതറി ഓടി. രാജമ്മയ്ക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ
































