26.6 C
Kollam
Thursday 22nd October, 2026 | 03:27:00 PM
Home News Kerala ആനപ്പേടിയിൽ കഞ്ചിക്കോട്

ആനപ്പേടിയിൽ കഞ്ചിക്കോട്

പാലക്കാട്. കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. വേലഞ്ചേരി ജനവാസ മേഖലയിൽ സ്ഥിരമായി കാട്ടാന എത്തുന്നു. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ആനകള്‍ ഇവിടേക്കു വരുന്നുണ്ട്.

രാത്രിയും പകലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയെന്ന് വേലഞ്ചേരിക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here