28 C
Kollam
Monday 21st September, 2026 | 11:41:29 AM
Home News Breaking News ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശി
സതി ( 58 )ആണ് മരിച്ചത്. നടതുറന്ന ശേഷം അഭൂത പൂർവ്വമായ തിരക്കാണ് ശബരിമലയിൽ. അസുഖ ബാധിതർക്ക് കൃത്യമായി സഹായം എത്തിക്കാൻ പോലും ആകുന്നില്ല