28.6 C
Kollam
Friday 6th November, 2026 | 07:07:43 PM
Home News Breaking News തിരുവല്ലയിൽ 14 കാരിക്ക് ക്രൂര പീഡനം,ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

തിരുവല്ലയിൽ
14 കാരിക്ക് ക്രൂര പീഡനം,ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Advertisement

തിരുവല്ല. 14 കാരിക്ക് ക്രൂര പീഡനം,
രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ബംഗാൾ സ്വദേശികളാണ് പിടിയിലായത്
പീഡനത്തിന് ഇരയായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ
അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ കയറി

ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം 14 കാരിയെ പീഡിപ്പിച്ചു

നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്