31.4 C
Kollam
Saturday 19th September, 2026 | 01:43:10 PM
Home Uncategorized നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ്...

നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം റൂറലിലെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അയിഷ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

നജീം എസ് (കോട്ടയം), സുജിത്ത് എസ്.എല്‍ (ആലപ്പുഴ), ശിവേഷ് എ.എസ് (കോട്ടയം), ചിന്തു വി (ആലപ്പുഴ) എന്നിവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലംമാറ്റിയത്. വകുപ്പുതല അന്വേഷണത്തിന് ഒടുവില്‍ ദക്ഷിണമേഖലാ ഐജിയാണ് നടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here