30.4 C
Kollam
Saturday 19th September, 2026 | 01:07:31 PM
Home News Breaking News മെസി കേരള സന്ദർശന തട്ടിപ്പ്,നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന

മെസി കേരള സന്ദർശന തട്ടിപ്പ്,നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന

മെസി കേരള സന്ദർശനത്തിൻ്റെ മറവിലെ തട്ടിപ്പ്.തട്ടിപ്പുകാർക്ക് കുരുക്ക് മുറുകുന്നു.നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന. നിർണായക വിവരങ്ങൾ SIT ക്ക് ലഭിച്ചത് GST ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന്

GST ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെയും SIT ചോദ്യം ചെയ്യും.വിവര ശേഖരണത്തിന് പിന്നാലെ നിർണായക നീക്കവുമായി SIT

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം. ഇഡി RBI കസ്റ്റംസ് ഏജൻസികൾക്ക് തെളിവുകൾ അടക്കമുള്ള റിപ്പോർട്ടുകൾ കൈമാറും.ഫെമ ചട്ട ലംഘനം, വിദേശ പണം കൈമാറ്റം, ബിനാമി ഇടപാട് എന്നിവയിലാണ് അന്വേഷണം ആവശ്യപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here