30.4 C
Kollam
Saturday 19th September, 2026 | 12:25:33 PM
Home News Breaking News ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല

ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം.ഇഡി കേസ്; AGയുടെ നിയമോപദേശം കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും

കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധം. എസ് ഐ ടി സ്വതന്ത്രമായി പ്രവർത്തിക്കും.
മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയില്‍ ഇഡിവിഷയമില്ല. ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ.

അടൂർ സ്വദേശിയായ ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവത്തില്‍ കർശന നടപടി ഉണ്ടാകും,ശാസ്താംകോട്ട പോലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്ഐടിയെ നിയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here