Home Uncategorized കടയ് ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

കടയ് ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

Advertisement

കൊല്ലം. കടയ് ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി 

രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസെടുത്ത്  കടയ്ക്കൽ പോലീസ്

ഒരു പ്രതി പോലീസ് പിടിയിൽ 

കടയ്ക്കൽ കോവൂർ സ്വദേശി 21വയസ്സുള്ള സച്ചുവാണ് പിടിയിലായത്.

കുട്ടിയ്ക്ക് മിഠായിയും മറ്റും നൽകി പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കി എന്ന് പോലീസ് 

പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത് 

ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പോലീസ് 

Advertisement