Advertisement
കോട്ടയം. മണ്ഡലത്തിലെ ജനങ്ങൾക്ക് ആവശ്യങ്ങൾ അറിയിക്കാൻ ഒരു ആപ്പ് തന്നെ ആവിഷ്കരിച്ചു ചങ്ങനാശേരി MLA വിനു ജോബ്. KL 33 MLA CONNECT എന്ന പേരിലുള്ള ഈ ആപ്പിന് ഒരു പ്രത്യേകത കൂടി ഉണ്ട്. എം എൽ എയുടെ മകൾ ശ്രദ്ധയും സംഘവും ചേർന്നാണ് ഏറ്റവും ഉപകാരപ്രദമായ ആപ്പ് ഒരുക്കിയത്.
മണ്ഡലത്തിലുള്ളവർക്ക് വികസന പദ്ധതികളും പരാതികളും ലഹരി പ്രശനങ്ങളുമെല്ലാം ഈ ആപ്പ് വഴി അറിയിക്കാം.
ജനങ്ങൾക്ക് പരാതികൾ ആപ്പ് വഴി അറിയിക്കാം. ആപ്പ് ഒരുക്കി നൽകിയത് മകൾ ശ്രദ്ധയും സംഘവും. ആപ്പ് ലോഞ്ച് ചെയ്തത് മുഖ്യമന്ത്രി വിഡി സതീശന്‍ ഇത് വ്യാപകമാക്കുന്നതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. കയ്യടി നേടിയിരിക്കയാണ് എം എൽ എ കണക്ട്



























