27.9 C
Kollam
Thursday 10th September, 2026 | 08:15:14 PM
Home News Breaking News നീറ്റ് മാർക്ക് കുറഞ്ഞു, മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുക്കി

നീറ്റ് മാർക്ക് കുറഞ്ഞു, മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. മഹാരാഷ്ട്ര അഹല്യ നഗർ ജലാൽപുർ സ്വദേശി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി നീറ്റ് പരീക്ഷയിൽ 166 മാർക്കാണ് അങ്കിതയ്ക്ക് ലഭിച്ചത്.