Home News Breaking News മുനമ്പത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി

മുനമ്പത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: മുനമ്പത്ത് പോലീസ് കോണ്‍സ്റ്റബിളിനെ കാണാതായി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണ്.മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യയുമായി തര്‍ക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here