Home News Breaking News വി ഡി സതീശന് അർദ്ധരാത്രിയിൽ ഡൽഹിയിൽ സ്വീകരണം ഒരുക്കി ടീം ജൻസി കൂട്ടായമ

വി ഡി സതീശന് അർദ്ധരാത്രിയിൽ ഡൽഹിയിൽ സ്വീകരണം ഒരുക്കി ടീം ജൻസി കൂട്ടായമ

Advertisement

ന്യൂ ഡെൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഉയർത്തി ഇന്ന് രാത്രി 12.30 ന് ന്യൂ ഡെൽഹിയിൽ ടീം ജൻസി കൂട്ടായ്മയുടെ നേതൃത്തിൽ സ്വീകരണം നൽകും.കേരള ഹൗസ് പരിസരത്താണ് പരിപാടി. ഡൽഹി സർവ്വകലശാലയിലെ വിദ്യാർത്ഥികളാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. സ്വീകരണം കണക്കിലെടുത്ത് കേരള ഹൗസ് പരിസരത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here