തിരുവനന്തപുരം.ശബരിമലയിൽ അരവണയും അപ്പവും പ്രസാദവും തയ്യാറാക്കേണ്ടത് സർക്കാർ അല്ല
ശർക്കര വന്നിട്ടില്ലെങ്കിൽ കുറ്റം സംസ്ഥാന സർക്കാരിനല്ല. മുഖ്യമന്ത്രി ശബരിമലയിൽ വന്ന് റീലിട്ട് പോയെന്ന് പ്രതിപക്ഷ പരിഹാസത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. അപ്പവും പ്രസാദവും അരവണയും തയ്യാറാക്കേണ്ടത് നിങ്ങൾ നിയമിച്ച ദേവസ്വം ബോർഡ്. അതിൻ്റെ കുറ്റം കൂടി സംസ്ഥാന സർക്കാരിന്റെ തലയിൽ വെക്കുന്നു
റീലും റിയാലിറ്റിയും ഒന്നാണെന്ന് ശബരിമലയിൽ ഞങ്ങൾ തെളിയിക്കും. ശബരിമല തിരുപ്പതി മോഡൽ ആക്കും
ഞങ്ങൾ ഇരിക്കുന്ന സമയത്ത് വാതിലും കട്ടിളപ്പടിയും ഒന്നും വേറെ വഴിക്ക് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



































