27.1 C
Kollam
Sunday 6th September, 2026 | 12:02:57 AM
Home News Breaking News പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി 20 പേർ മരിച്ചു

പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി 20 പേർ മരിച്ചു

ചെന്നൈ.  തമിഴ്നാട് വിരുദുനഗറിൽ വൻ സ്ഫോടനം 20പേർ മരിച്ചു
പടക്കനിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്
ഓളം പേർ സ്ഥലത്ത് ഉണ്ടായിരുന്നു.
ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്.

സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടുവെന്നാണ് റിപ്പോർട്ട്.

സ്ഫോടനത്തിൽ നാല് മുറികൾ പൂർണമായും തകർന്നു.


കുട്ടികൾ ഉൾപ്പെടെ മരിച്ചു
റവന്യു – ധന മന്ത്രിമാരോട് ഉടൻ സ്ഥലത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു.